നമുക്കൊക്കെ ഓര്‍ക്കുവാന്‍ കുറെ നാടന്‍
പീടികള്ണ്ടായിരുന്നു ,കുട്ടിക്കാലത്ത് ഇത്തരം കുച്ച് പീടികളില്‍
നിന്നായിരുന്നു . സാധനങ്ങള്‍ വാങ്ങിയിരുന്നത് ,തുണി സഞ്ചി എടുതാന്
സാധങ്ങള്‍ വാങ്ങാന്‍ പോയിരുന്നത് , കുഞബ്വിന്റെ പീടിക /അമ്മി
മുസ്തൂക്കാന്റെ പീടിക /പച്ചക്കറിയുടെ പീടിക /യുസഫ് ക്ക യുടെ ഷാപ്പ്//
,,,,,,,,,എന്നിവയൊ ഞങ്ങളുടെ ഗ്രാമത്തിലെ പ്രധാന പീടികളായിരുന്നു ,ഇന്ന്
.നാടുക്കാര്‍ ഈ കടയില്‍ നിന്നും സാധങ്ങള്‍ വാങ്ങാറില്ല .അവര്‍ മാര്‍ജിന്‍
ഫ്രീ മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നു ,ഒന്നാം തിയതി
മാര്‍ജിന്‍ ഫ്രീയും മാസം അവസാനം നാട്ടിലെ പീടികയില്‍ നിന്നും സാധനങ്ങള്‍
വാങ്ങുന്നു .കാരണം മാര്‍ജിന്‍ ഫ്രീയില്‍ കടം കിട്ടില്ല /നാട്ടില്‍ കടം
കിട്ടും ....അങ്ങനെ നാട്ടു പീടികകള്‍ ഓരോന്നായി അടച്ചു .
കുറെ കൊല്ലങ്ങള്‍ക്ക് മുന്പ്പ് പീടികക്കാരനും വാങ്ങലുകാരനും തമ്മില്‍ ഒരു ആത്മ ബന്ധ മുണ്ടായിരുന്നു .അരിയുടെ മറ്റു സാധാങ്ങളുടെയും ഗുണ നിലവാരം തൊട്ടു നോക്കിയും /മണതു നോക്കിയും /രുചിച്ചു നോക്കിയും ഉറപ്പു വരുത്തിയിരുന്നു . എന്നാല്‍ കാലം മാറി. കഥയും മാറി .പാക്കറ്റ് സംസ്ക്കാരമായി .പാക്കറ്റില്‍ ഉള്ളതൊക്കെ നല്ല സാധാങ്ങളാന്നെന്ന അവബോധം വാങ്ങലുകാരനുണ്ടായി .അത് ഉണ്ടാക്കിയത് പരസ്യങ്ങളായിരുന്നു .വലിയ വലിയ പര്യങ്ങള്‍ കുത്തക കമ്പനികള്‍ക്ക് മാത്ര മായത് കൊണ്ട് തന്നെ മികച്ച സാധാങ്ങളൊക്കെ കുത്തക കംപനിക്കാരുടെതാനെന്ന ബോധം വാങ്ങലുകാരന്റെ മനസ്സില്‍ അടി വരയിട്ടു. നമ്മുടെ ഉപഭോഗംതൃഷ്ണ കല്‍ വര്ധിപ്പിക്കുകയെന്നതാണ് സൂപ്പര്‍ മാര്കട്ടുകള്‍ ചെയ്യുന്നത് .കുത്തക കമ്പനിക്കാരുടെ വിപണന കേന്ദ്രം മാത്ര മാന് ഇതു .ഗ്രാമത്തില്‍ പീടികകളില്‍ നിന്നും ആവശ്യ സാധങ്ങള്‍ മാത്രം വാങ്ങിയ നമ്മള്‍ എപ്പോള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിരത്തി വെച്ച അനാവശ്യ സാധങ്ങള്‍ കൂടി വാങ്ങുന്നു ,ഇതു കുത്തകളുടെ സാധങ്ങള്‍ ആയിരിക്കും ഭൂരി ഭാഗവും . അലമാരയില്‍ അട്ടി വെച്ച സാധങ്ങള്‍ നിങ്ങളെ മാടി വിളിക്കുന്നു .ഈ സാധങ്ങള്‍ പരസ്യത്തില്‍ കണ്ടതാണല്ലോ ,,,,അതൊന്നു വാങ്ങി നോക്കാം എന്നാ തോന്നല്‍ ഉണ്ടാകുന്നു / അതാണ് പറയുന്നത് പരസ്യങ്ങള്‍ നിങ്ങളുടെ നിങ്ങളുടെ വാങ്ങലിനെ ഉധീപ്പിക്കുന്നു വെന്നു . വാങ്ങുന്നു .അതാണ് പരസ്യത്തിന്റെ ലക്ഷ്യവും .സൌന്ദര്യ വസ്തുക്കളുടെ വിപണിയും സൂപര്‍ മാള്കളാണ് .തേര് കച്ചവടക്കാരില്‍ നിന്നും /നാട് പീടികയില്‍ നിന്നും വിലപേശി വാങ്ങുന്നവര്‍ വലിയ പീടികയില്‍ പോയാല്‍ വില പേശാറില്ല .അവിടെ വിലപേശുന്നതു മാന്യതയ്ക്ക് നിരക്കാതാനെന്നാണ് വിചാരം .അതും കച്ചവടമാണ് .ഈ നാട്ടു പീടികളെ കൊന്നു കൊണ്ട് സൂപ്പര്‍ മാര്കെറ്റ് വന്നു .ഇപ്പോള്‍ സുപെരിനെ കൊല്ലാന്‍ കുത്തക /വിദേശ മാളുകള്‍ അനുവദിക്കാന്‍ നമ്മുടെ സര്‍ക്കാര്‍ കച്ച കേട്ടുന്നു