Tuesday, April 8, 2014

എന്റെ മകനെ തിരിച്ചു തരൂ‍...

    ഓര്മയില്ലേ അച്ഛനെ…. ,എങ്ങനെ ഓര്മയില്ലാതിരിക്കും ,ഈച്ചര വാര്യര്‍ ,രാജന്റെ അച്ഛന്‍ ,എപ്പോള്മനസ്സിലായില്ലേ .സ്വന്തം മകനെ തിരഞ്ഞു /തിരഞ്ഞു അധികാര കേന്ദ്രത്തിലൂടെ നടന്നു /വേവലാതിയുടെ എരിയുന്ന /കത്തുന്ന മനസ്സുമായി ,എന്റെ മോനെ കണ്ടോ ,എന്റെ മോന്എവിടെയാ ,എന്ന് ചോദിച്ചു നടന്ന അച്ഛന്‍ . രാജനെ കാണാതായ ശേഷം അമ്മയുടെ മാനസിക നില തെറ്റുകയുണ്ടായി. അഒരഛന്റെ തേടലുകലായിരുന്നു ഈച്ചര വാരിയരുടെ ജീവിതം. പിന്നീട് ,എവിടെയാണ് എന്റെ മകന്എന്ന ചോദ്യത്തിനു നമ്മുടെ ഭരണകൂടം മറുപടി പറയുന്നത് മുഴുവന്കള്ളമായിരുന്നു. അതൊരു കറുത്ത കാലമായിരുന്നു ,ആര്ക്കും ഒന്നും ചോദ്യം ചെയ്യാന്കഴിയാത്ത അവസ്ഥ , അവസ്ഥയിലൂടെ ഒരു മകനെ തേടി കരച്ചിലൂടെ ഓരോ അധികാര വാതിലിലും മുട്ടി. എന്റെ മോനെ കണ്ടിരുന്നോ ,എന്ന് ചോദിച്ചു. 
     
അത് പോലെ തന്നെയാണ് സത്നാം സിംഗിന്റെ അച്ഛനും ചോദിക്കുന്നത് ....എന്റെ മോനെ എന്തിനാണ് /ആരാണ് കൊന്നത് ,എന്ന ചോദ്യമാണ് , ചോദ്യത്തിനു ഉത്തരം പറയുന്ന സര്ക്കാര്പറയുന്നത് ക്രൈം ബ്രാഞ്ച് നല്ല നിലയില്അന്വേഷി ക്കാന്കഴ്ഞ്ഞില്ല എന്നാണു ,അത് ഒരു എറ്റ് പറയലാണ് ,ഒന്നും ചെയ്യാന്കഴിഞ്ഞില്ല എന്നാ എറ്റ് പറയല്‍ ,,,,,,,,,,,എന്തായാലും ഒരിക്കല്സത്യം തോട് പൊട്ടിച്ചു പുറത്ത് വരും ,അത് സത്യത്തിന്റെ സ്വഭാവമാണ്‍. അങ്ങനെയാണ് രാമച്ചന്ദ്രന്നായര്എന്നാ പോലീസുകാരന്സത്യം പറഞ്ഞത് ,അതിലൂടെ ലക്ഷ്മണ എന്നാ പോലീസുകാരനെ ജയിലില്ഇടുകയുണ്ടായി .അത് സത്യത്തിന്റെ രീതിയാണ് ,അല്ലെങ്കില്തന്നെ നാട്ടില്ചൊല്ലുണ്ട്പാടത്ത് പണീയും  വരമ്പത്ത് തന്നെ കൂലിയും“ എന്ന് .അത്ര വേഗത്തിലാണ് മനുഷന്മാര്ക്ക് തിന്മ ചെയ്താല്കൂലി കിട്ടുന്നത് ,നോക്കൂ കോബ്രന്യൂസ് ബാബറി പള്ളി എങ്ങനെയാണ് ആരാണ് എന്തിനാണ് പൊളിച്ചത് എന്ന് നമ്മോടു പറഞ്ഞതും അതാണല്ലോ ,സത്യം എപ്പോഴായാലും വെളിച്ചം കാണും .എല്ലാ ഇരുട്ടിനെമേലും ഒരിക്കൽ വെളിച്ചം വീഴും.

5 comments:

Unknown said...

എന്റെ മകനെ തിരിച്ചു തരൂ‍...

ajith said...
This comment has been removed by the author.
ajith said...

എന്നാല്‍ എന്നേയ്ക്കുമായി മൂടപ്പെട്ട് പോയ സത്യങ്ങളാണധികവും എന്ന് മറക്കരുത്. രണ്ടിനെതിരെ രണ്ടായിരം എന്ന കണക്കില്‍ ഉദാഹരണങ്ങള്‍ നില്‍ക്കുന്നു

www.williamct.blogspot.in said...

കനൽ കണ്ടു.സന്തോഷം. അഗ്നി ആശംസിക്കുന്നു.

Unknown said...

കനലെരിയുന്ന ചില മനസ്സുകൾ